Friday, June 18, 2010

മുഖക്കുറി

ഞങ്ങള്‍ വാക്കു പാലിച്ചു. 
കുറച്ചു വൈകിയിട്ടാണെങ്കിലും തിരിച്ചുവന്നിരിക്കുന്നു, 
പുതിയ മുഖമായി. 
മാധ്യമബഹളങ്ങള്‍ക്കിടയില്‍ 
മുഖം നഷ്ടപ്പെടാതിരിക്കാന്‍, 
മറ്റ് മുഖ്യധാരാ ‘നിഷ്പക്ഷ’ മാധ്യമമായല്ല, 
മറിച്ച് സത്യത്തിന്റെ പക്ഷത്തു, 
വിശിഷ്യാ, ഇടതുപക്ഷത്ത്

എന്ന്,
സ്വന്തം,
സി.ജി.എസ്

No comments:

Post a Comment