Sunday, May 15, 2011

ചെന്നിത്തലയ്‌ക്കെതിരെ മാധ്യമസ്‌ഥാപനങ്ങള്‍ക്കു മുന്‍പില്‍ നോട്ടീസ്‌

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തു നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന നോട്ടീസ്‌ തലസ്‌ഥാനത്ത്‌ വിവിധ മാധ്യമസ്‌ഥാപനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു രാവിലെയാണ്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടത്‌. മുഖ്യമന്ത്രിയാവാന്‍ കോമാളിവേഷം കെട്ടിയെത്തിയ ചെന്നിത്തലയെ കെ.പി.സി.സി നേതൃത്വത്തില്‍ നിന്നു നീക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന നോട്ടീസില്‍ വി.എസം സുധീരനും കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ക്കും അഭിവാദ്യവും എഴുതിയിട്ടുണ്ട്‌.

1 comment:

  1. രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തു നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന നോട്ടീസ്‌ തലസ്‌ഥാനത്ത്‌ വിവിധ മാധ്യമസ്‌ഥാപനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു രാവിലെയാണ്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടത്‌. thirchchayaayum maataNam

    ReplyDelete