പാവപ്പെട്ടവന്റെ അരിയില്‍ മണ്ണിട്ടത് തങ്ങള്‍ തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ വീരവാദം. അത് അരി നല്‍കുന്നത് മോശം കാര്യമായതുകൊണ്ടല്ല, മറിച്ച് അത് ജനങ്ങളോട് പറയുന്നതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതായത് സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. അത് വോട്ടര്‍മാര്‍ക്കിടയില്‍ പറയരുത്. അത് ഞങ്ങളുടെ മുന്നണിക്ക് ജയസാധ്യത കുറയ്ക്കും. അപ്പോള്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്നു വന്നാല്‍ അങ്ങനെ ജനങ്ങളും ഈ സര്‍ക്കാറിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കണ്ട.
തിന്നാന്‍ തരുകയുമില്ല, തരുന്നവരെ അതിനു സമ്മതിക്കുകയുമില്ല
യുഡി എഫിന്റെ ഈ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം
പ്രതികരിക്കുക
ഈ നെറികെട്ട രാഷ്ട്രീയത്തിനെതിരെ
No comments:
Post a Comment