നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
- വിലക്കയറ്റത്തിന്റെ കെടുതി കുറച്ചു
- വിലക്കയറ്റം സ്ഥിരമായി തടയുവാന്‍ 80 കോടി രൂപ പ്ലാന്‍ ഫണ്ടായി നീക്കി വച്ചു
- 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി ലഭ്യമാക്കി
- പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തി
- അസംഘടിത മേഖലയിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് സഹായപദ്ധതികള്‍ നടപ്പിലാക്കി
- സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ അവശ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്തു
- മൃഗപരിപാലനമേഖലയ്ക്ക് പുത്തനുണര്‍വ്വ്
- ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍ നടപ്പിലാക്കി
- ഡയറി ഫാമുകള്‍ ആധുനികവല്‍ക്കരിച്ചു
- പാല്‍/ഇറച്ചി/മുട്ട ഉല്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ്
- തീറ്റപ്പുല്‍കൃഷിക്ക് പ്രോല്‍സാഹനപദ്ധതികള്‍, കാലിത്തീറ്റ ഉല്പാദനം വര്‍ദ്ധിപ്പിച്ചു
No comments:
Post a Comment